കൈവിട്ടുപോയ മാതാപിതാക്കന്മാരെയും സഹോദരങ്ങളെയും തിരികെ കിട്ടിയ നിമിഷം || TINU DHANESH || AROMA TV

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 59

  • @Χεβρώνα
    @Χεβρώνα 17 дней назад +22

    ആ അമ്മയ്ക്ക് പൂർണ്ണ വിടുതൽ കർത്താവു നൽകി പിതാവും, മകനും, മകളും ഒക്കെ ആയി ഒന്നിച്ചു പഴയതിനേക്കാൾ സന്തോഷത്തോടെ ആയിരിയ്ക്കാൻ കർത്താവു കൃപ ചെയ്യട്ടെ 🙏നമ്മുടെ കർത്താവിനാൽ എല്ലാം സാധ്യം

  • @sheejarajesh9154
    @sheejarajesh9154 16 дней назад +4

    അനുഗ്രഹീത സാഷൃം, കണ്ണ് നിറഞ്ഞു പോയി

  • @youbelieve-u6g
    @youbelieve-u6g 17 дней назад +4

    A real heart breaking life story .. actually tears came out from my eyes when I was listening but eventually it made me happy...thank God it did end up in great joy .. your narration sounds very realistic like in a Christian movie and each and every word touches people 's heart ...mole ...God is going to bless your family abundantly ... Our God is faithful ..'those who look to Him are radiant, their faces shall never be ashamed ' Mole , I want to hug you like your mother , hope it will happen with no delay
    From US ❤❤❤❤❤

  • @gracejohn5307
    @gracejohn5307 13 дней назад +2

    നടത്തിയ വിദങ്ങൾ ഓർത്താൽ നന്ദി ഏകിടത് ഇരുന്നിടുമോ.....
    മോളെ കർത്താവ് അനുഗ്രഹിക്കട്ടെ.

  • @victordarwin1474
    @victordarwin1474 17 дней назад +3

    Blessed Testimony. Dear Sister, May God bless you,, your family and ministry.

  • @Χεβρώνα
    @Χεβρώνα 17 дней назад +4

    ദൈവത്തിനു സ്തോത്രം ഇത്രത്തോളം കർത്താവു കൊണ്ടുവന്നുവല്ലോ 🙏കൂടെ നിന്നവരെ, ഇപ്പോ ആയിരിയ്ക്കുന്ന ഭവനം ഒക്കെയും കർത്താവു ധാരാളം അനുഗ്രഹിക്കട്ടെ.
    സഹോദരിയെ കുടുംബമായി കർത്താവു കൃപയോടെ നിലനിർത്തി അനുഗ്രഹിക്കട്ടെ 🙏പീഡിതന് അഭയ സ്ഥാനവും
    സങ്കേതവും, ബലവും, ഏറ്റവും അടുത്ത തുണയും,ആയ നല്ല കർത്താവു...പൈതൽ പ്രായം മുതൽ ഇന്നേവരെ പോറ്റി പുലർത്തിയ ദൈവംമതി ആമേൻ 🙏🙏🙏

  • @nirmalamercy4115
    @nirmalamercy4115 13 дней назад +1

    Ee mole karuthalode valarthiya aa PAPPA yeyum AMMA yeyum Daivam anugrahikkatte

  • @lillygeorge3767
    @lillygeorge3767 17 дней назад +2

    Blessed testimony. God Bless you mole ❤️❤️

  • @susanpeniyathu7232
    @susanpeniyathu7232 15 дней назад

    Glory to God
    ഇത്രത്തോളം ദൈവം നടത്തിയ വിധങ്ങൾ കായി നന്ദിയോടെ സ്തോത്രം🙏
    God bless you sister and your family 🙏

  • @TessThomas-qo1ch
    @TessThomas-qo1ch 16 дней назад +1

    So touching testimony. May God bless you to be a blessing to others❤

  • @jobyjoseph3728
    @jobyjoseph3728 15 дней назад +1

    Touching testimony

  • @priyamathew4429
    @priyamathew4429 15 дней назад

    വളരെ അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം ദൈവനാമത്തിൽ മഹത്വം ഉണ്ടാകട്ടെ

  • @kunjumol2021
    @kunjumol2021 16 дней назад +2

    God bless you mole,ente appante karuthal.

  • @rosammamathew4501
    @rosammamathew4501 17 дней назад +2

    God bless sister 🙏🙋‍♀️

  • @MonachanKumar
    @MonachanKumar 17 дней назад +2

    Praisethelord🙏🙏
    Hallelujah🙏🙏🌟🌟⭐⭐
    Ammen🙏🙏🙏

  • @shebashilu6023
    @shebashilu6023 13 дней назад

    God bless you both..Our God is so good.His plans are wonderful

  • @maryjohn9477
    @maryjohn9477 16 дней назад

    Encouraging testimony👏Praise God!

  • @molammajose1500
    @molammajose1500 14 дней назад

    God bless both of you.❤

  • @sinuelizabeththomas6695
    @sinuelizabeththomas6695 15 дней назад

    Blessed testimony mole.. God bless you

  • @NishalMathew
    @NishalMathew 15 дней назад

    Heart touching testimony. God is great

  • @jinupeter2518
    @jinupeter2518 17 дней назад +2

    Amen 🙏🏼

  • @LillySaju-j2l
    @LillySaju-j2l 16 дней назад +1

    Praise the lord ❤❤❤

  • @ushar781
    @ushar781 16 дней назад

    🎉❤🎉 loving God and wonderful foster parents, kind family. thank God and you all

  • @Pancymanoj
    @Pancymanoj 16 дней назад +1

    God bless you mole❤❤❤

  • @sibimambazhakara5313
    @sibimambazhakara5313 17 дней назад +2

    ഹൃദയം നുറുക്കുന്ന സാക്ഷ്യം സഹോദരിയെയും കുടുo ബത്തെയും ദൈവം അതും ഗ്രഹിക്കട്ടെ

  • @kunjammabenjamin5615
    @kunjammabenjamin5615 16 дней назад

    May the Lord bless you and your families in the future.

  • @Wonderwirld
    @Wonderwirld 16 дней назад +1

    😭😭😭 കരഞ്ഞു പോയി 🙏🙏🙏

  • @beenageorge8120
    @beenageorge8120 16 дней назад

    Blessed testimony❤

  • @mollyreji5060
    @mollyreji5060 17 дней назад +1

    Praise the Lord

  • @JomonJomonpd-ht7zt
    @JomonJomonpd-ht7zt 17 дней назад +2

    Amen Amen

  • @anithajacob6774
    @anithajacob6774 16 дней назад +1

    God bless you mole

  • @babugeorge7413
    @babugeorge7413 17 дней назад +3

    Psalm 10:14 says, "But you, God, see the trouble of the afflicted; you consider their grief and take it in hand. The victims commit themselves to you; you are the helper of the fatherless". May the God use your family as a sanctuary for Him progressively.

  • @randomjos
    @randomjos 13 дней назад

    Blessed girl

  • @beenageorge8120
    @beenageorge8120 16 дней назад

    God bless you Tinu🙏

  • @ShijiStany
    @ShijiStany 15 дней назад

    Good testimony

  • @babuyohannan9762
    @babuyohannan9762 8 дней назад

    👍🙏

  • @LovelyChacko-j8w
    @LovelyChacko-j8w 16 дней назад

    God bless you sister

  • @joicesimon8087
    @joicesimon8087 14 дней назад

    Mole ente veedum pala anu evde daivathinullavare daivam vilichu verthirikn prayer cheyynam.🙏

  • @chinnammabalan9672
    @chinnammabalan9672 15 дней назад

    Karthave anughrahikane

  • @amthomas9416
    @amthomas9416 16 дней назад

    Jesus amen❤

  • @anniejohn7092
    @anniejohn7092 16 дней назад +1

    Sthothram sthothram

  • @sallyzachariah8913
    @sallyzachariah8913 14 дней назад

    Minute 29:25❤❤❤❤

  • @MartinaThomas-s4g
    @MartinaThomas-s4g 16 дней назад

    Karthavinu. Maaaghram mahathvam
    Aaaayiram koddy mahathvam

  • @marysam7625
    @marysam7625 16 дней назад +2

    എല്ലാവരും ഉണ്ടായിട്ടും അനാഥയെ പോലെ ജിവിച്ച സാഹചര്യത്തിൽ കർത്താവ് വഴി തുറന്നു, ഇത്രത്തോളം സഹായിച്ചതിനാൽ ദൈവത്തെ സ്തുതിക്കുന്നു മാതാപിതാക്കളെയും സഹോദരനെ കാണുവാനും സാധിച്ചല്ലോ. എല്ലാം ദൈവത്തിന്റെ പ്ലാനും പദ്ധതിയും ആണ്.
    ദൈവത്തിന് അസാധ്യമായതൊന്നുമില്ല. കുടുംബമായി ദൈവം സഹായിക്കട്ടെ...

  • @niena8744
    @niena8744 17 дней назад +2

    🙏🙏🙏🙏

  • @HappyCasualShoes-rc5ub
    @HappyCasualShoes-rc5ub 13 дней назад

    ദൈവം നടത്തിയ k7dumbam , കുടുംബം

  • @BabuKoch-h2s
    @BabuKoch-h2s 16 дней назад

    This is a very touching testimony. God has a purpose for our lives. Our plans are not God's plan. Man, purposes God disposes of. Your mom has a mental disorder called obsessive-compulsive disorder. People with this disorder can't tolerate dirt, they want everything clean. I have a sister with this disorder. She spends several hours cleaning.

  • @MartinaThomas-s4g
    @MartinaThomas-s4g 16 дней назад +1

    Eeeeee kudumbam
    Matha pithakkal
    Makkal
    Marumakkal
    Peara kuttikalea. Karthavindea. Thiru rakthathal kazhukanamea
    Vachanathsl nirakkanamea
    Assooya v3aruppu vazhakku
    Dusseeelam
    Nuna chathi eillathea sneahikkan ssakthi tharansmea aaaammean
    Chinju
    Risanjo. Nu manasatharam nalkanamea
    Matha pithakkkal. Sahodagal. Thammilea vazhakku matti tharanea. Aroma. Tv. Members prayer cheayyanea
    Karthavu jayikkattea

  • @priyamathew4429
    @priyamathew4429 15 дней назад

    കണ്ണ് നിറയാതെ കേൾക്കാൻ പറ്റില്ല

  • @neethijohnson9619
    @neethijohnson9619 16 дней назад

    Praise the Lord 🙏🏻

  • @shajiphilip639
    @shajiphilip639 16 дней назад +1

    Praise the Lord

  • @NithyaNinan
    @NithyaNinan 16 дней назад

    Amen 🙏

  • @omanatp1603
    @omanatp1603 17 дней назад +1

    Amen

  • @salirobinson8468
    @salirobinson8468 14 дней назад

    Praise the Lord🙏

  • @alexlinu8000
    @alexlinu8000 16 дней назад

    Praise the LORD

  • @omanatp1603
    @omanatp1603 16 дней назад +1

    Amen

  • @KurianjoseJose-yg4vu
    @KurianjoseJose-yg4vu 14 дней назад +1

    Praise the lord

  • @ushamolvarghseshajiushamol3497
    @ushamolvarghseshajiushamol3497 16 дней назад

    Amen